News





*



SPC യൂണിറ്റ് ഉദ്ഘാടനം ഫെബ്രുവരി 9 വ്യാഴാഴ്ച രാവിലെ 10:30 മണിക്ക് മലപ്പുറം ജില്ലാപോലീസ്‌ മേധാവി ശ്രീ . P. വിമലാദിത്യ IPS നിര്‍വഹിച്ചു .




















Saturday, 28 December 2013

Stunent Police Cadet Christimas Camp 2013-14

ഉദ്ഘാടന സമ്മേളനത്തില്‍ നിന്ന്

വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍

വളാഞ്ചേരി  ഹൈസ്കൂള്‍ മാനേജര്‍
 


വളാഞ്ചേരി  പഞ്ചായത്ത് പ്രസിഡന്റ്


മലപ്പുറം ജില്ലാ പഞ്ചായത്തംഗം


വളാഞ്ചേരി ഹൈസ്കൂള്‍ HM

വളാഞ്ചേരി ഹൈസ്കൂള്‍ PTA പ്രസിഡന്റ്


കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തഗം


വളാഞ്ചേരി  പഞ്ചായത്തഗം

വളാഞ്ചേരി SI

Saturday, 14 December 2013

OFFICERS TRAINING

തിരുവനന്തപുരത്ത്‌ ഓഫീസര്‍മാരുടെ ട്രെയിനിങ്ങ് പ്രോഗ്രാമില്‍ 
പങ്കെടുത്ത ശ്രീ. രജിത്ത് .c


 
 
 
 
തിരുവനന്തപുരത്ത്‌ ഓഫീസര്‍മാരുടെ ട്രെയിനിങ്ങ് പ്രോഗ്രാമില്‍ 
പങ്കെടുത്ത ശ്രീമതി. അമ്പിളി .T K
 

 

STUDENT POLICE CADET PROJECT, KERALA

The STUDENT POLICE CADET Project is a school-based youth development initiative that trains high school students to evolve as future leaders of a democratic society by inculcating within them respect for the law, discipline, civic sense, empathy for vulnerable sections of society and resistance to social evils. The project also enables youth to explore and develop their innate capabilities, thereby empowering them to resist the growth of negative tendencies such as social intolerance, substance abuse, deviant behavior, and anti-establishment violence. Equally, it strengthens within them commitment towards their family, the community, and the environment.




രൂപികരണ യോഗവും കുട്ടികളുടെ തെരഞ്ഞെടുപ്പും നടന്നു .

 രൂപികരണയോഗത്തില്‍ സ്കൂള്‍ മാനേജര്‍ അബൂയൂസഫ് ഗുരുക്കള്‍, വളാഞ്ചേരി പോലീസ്‌ സബ് ഇന്‍സ്പെക്ടര്‍ , ഹെഡ്ടീച്ചര്‍ C K ശോഭ , NCC ഓഫീസര്‍ ശിഹാബുദ്ദീന്‍ . P തുടങ്ങിയവര്‍ പങ്കെടുത്തു.നൂറോളം വരുന്ന കുട്ടികളില്‍ നിന്ന് 44 കുട്ടികളെ സേനയിലേക്ക് തെരഞ്ഞെടുത്തു
SPC in charge: രജിത്ത് .c
SPC in charge : അമ്പിളി TK

Friday, 13 December 2013

Student police cadet

വളാഞ്ചേരി ഹൈസ്കൂളില്‍  കുട്ടി പോലീസെത്തി 





മലപ്പുറം ജില്ലയിലെ
 വളാഞ്ചേരി പോലീസ്‌ സ്റ്റേഷന്‍ 
പരിതിയിലെ ഏക SPC വിദ്യാലയം